mohanlal speach in state film awards <br />തന്നെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നല്‍കിയവര്‍ക്ക് മാസ് മറുപടിയുമായി മോഹന്‍ലാല്‍. ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ വേദിയിലാണ് വിമര്‍ശകര്‍ക്ക് മോഹന്‍ലാല്‍ ചുട്ടമറുപടി നല്‍കിയത്. ജനങ്ങള്‍ക്കിടയിലേക്കു വരാന്‍ തനിക്ക് ആരുടെയും അനുവാദം ആവശ്യമില്ലെന്നും മോഹന്‍ലാല്‍. ചടങ്ങിലേക്കു വന്നത് വിശിഷ്ടാതിഥിയായല്ലെന്നും അദേഹം പറഞ്ഞു. <br />#Mohanlal